Tuesday 23 July 2013

എനിക്ക് സ്വറ്ഗ്ഗത്തിന് തീ വയ്ക്കണം; നരകത്തെ വെള്ളത്തില് മുക്കുകയും വേണം. ദൈവത്തിലേയ്ക്കുള്ള വഴിയില് അവ രണ്ടും വിലങ്ങുതടികളാണ്. ശിക്ഷയെ ഭയന്നോ സമ്മാനം മോഹിച്ചോ ഉള്ള ദൈവാരാധന ഞാന് ഇഷ്ടപ്പെടുന്നില്ല. ദൈവസ്നേഹത്തെപ്രതിയുള്ള ആരാധനയാണ് എനിക്കിഷ്ടം.


നരകഭയം മൂലം ഞാന് നിന്നെ ആരാധിച്ചാല്, എന്നെ നരകത്തില് എരിയ്ക്കുക്കുക, പറുദീസ മോഹിച്ച് ഞാന് നിന്നെ ആരാധിച്ചാല് എന്നെ പറുദീസയ്ക് പുറത്തു നിര്‍ത്തുക. എന്നാല് ഞാന് നിന്നെ നീയായി അറിഞ്ഞ് സ്നേഹിച്ചാല്, നിന്റെ നിത്യസൗന്ദര്യം എനിക്ക് നിരസിക്കാതിരിക്കുക.


My love of the all-Merciful leaves me no room for hostility towards Satan. ~ ~ Rabia Basri ~ ~